കൈവശാവകാശ സർട്ടിഫിക്കറ്റ്
ഒരു സ്വത്തിന്റെ കൈവശാവകാശം സാക്ഷ്യപ്പെടുത്തുന്നു. വായ്പ, നിയമപരമായ ആവശ്യങ്ങൾ എന്നിവയ്ക്ക് ആവശ്യമാണ്.
ആവശ്യമായ രേഖകൾ
- ആധാർ കാർഡ് പകർപ്പ്
- ഭൂനികുതി രസീത്
- ആധാരം പകർപ്പ്